Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോ​ഹ​ൻ ബ​ഗാ​നെ...

മോ​ഹ​ൻ ബ​ഗാ​നെ മി​ന​ർ​വ പ​ഞ്ചാ​ബ്​ ത​ള​ച്ചു; സ​മ​നി​​ല​യോ​ടെ ​െഎ ​ലീ​ഗി​ന്​ കി​ക്കോ​ഫ്​

text_fields
bookmark_border
മോ​ഹ​ൻ ബ​ഗാ​നെ മി​ന​ർ​വ പ​ഞ്ചാ​ബ്​ ത​ള​ച്ചു; സ​മ​നി​​ല​യോ​ടെ ​െഎ ​ലീ​ഗി​ന്​ കി​ക്കോ​ഫ്​
cancel
ലു​ധി​യാ​ന: 11ാം സീ​സ​ൺ ​െഎ ​ലീ​ഗി​ന്​ സ​മ​നി​ല​യോ​ടെ തു​ട​ക്കം. ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​നെ പു​തു​നി​ര​യാ​യ മി​ന​ർ​വ പ​ഞ്ചാ​ബ്​ 1-1ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ച്​ സീ​സ​ൺ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ചു. ക​ളി​യു​ടെ 42ാം മി​നി​റ്റി​ൽ സോ​ണി നോ​ർ​ദെ​യു​ടെ ഗോ​ളി​ൽ ബ​ഗാ​ൻ ലീ​ഡ്​ പി​ടി​ച്ച്​ ജ​യ​മു​റ​പ്പി​ച്ച​പ്പോ​ഴാ​ണ്​ മി​ന​ർ​വ​യു​ടെ മ​ട​ക്ക ഗോ​ൾ. പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ മൊ​യ്​​നു​ദ്ദീ​ൻ ഖാ​​ൻ 90ാം മി​നി​റ്റി​ൽ മ​റു​പ​ടി ന​ൽ​കി ബ​ഗാ​​െൻറ വി​ജ​യ​മോ​ഹം അ​ട്ടി​മ​റി​ച്ചു. ​കേ​ര​ള സം​ഘ​മാ​യ ഗോ​കു​ലം എ​ഫ്.​സി ആ​ദ്യ മ​ത്സ​ര​ത്തി​ൽ നാ​ളെ ഷി​ല്ലോ​ങ്​ ല​ജോ​ങ്ങി​നെ നേ​രി​ടും. എ​വേ ഗ്രൗ​ണ്ടി​ലാ​ണ്​ മ​ത്സ​രം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguemohun baganmalayalam newssports news Minerva Punjab
News Summary - I-League: Minerva Punjab vs Mohun Bagan -Sports news
Next Story